By: Oneindia Malayalam Video Team
Published : September 13, 2017, 12:25

ക്രിസ് ഗെയ്‌ലും ബ്രെറ്റ് ലീയും ഏറ്റുമുട്ടിയപ്പോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ക്രിസ് ഗെയ്‌ലും ബ്രെറ്റ് ലീയും ഏറ്റുമുട്ടിയപ്പോൾ.ക്രിസ് ഗെയ്‌ലിന് ഒരു ബൗളറെ എങ്ങനെ വേണേലും തകർക്കാമെന്ന് അറിയാമല്ലോ. ബ്രെറ്റ് ലീയുടെ ഒരോവറിൽ ആണ് ഗെയ്ൽ 3 സിക്സർ ഉൾപ്പെടെ 26 റൺസ് അടിച്ചത്. അതിൽ 2 സിക്‌സറുകൾ ഗ്രൗണ്ടിന് പുറത്തേക്ക് അടിച്ചു കളയുകയാണ് ഉണ്ടായത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം