• search
  • Live TV
By : Oneindia Video Malayalam Team
Published : October 25, 2020, 10:10
Duration : 01:50

അന്നേ ഗെയ്ല്‍ പറഞ്ഞതല്ലേ പഞ്ചാബ് തിരിച്ചു വരുമെന്ന്

ആദ്യ ഏഴ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍, ടൂര്‍ണമെന്റില്‍ നോക്കൗട്ടിലെത്തില്ലെന്ന മട്ടില്‍ ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുകയായിരുന്നു പഞ്ചാബ്. താരസമ്ബുഷ്ടമാണെങ്കിലും തുടര്‍തോല്‍വികളുടെ പേരില്‍ ആരാധകരടക്കം തള്ളിപ്പറഞ്ഞ ടീമായി മാറിയിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം