• search
  • Live TV
Christian Eriksenനെ പുതപ്പിച്ചത് ഫിന്‍ലാന്‍ഡിന്റ പതാക
Published : June 14, 2021, 11:39
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കു ആശ്വാസവാര്‍ത്ത. യൂറോ കപ്പില്‍ ഡെന്മാര്‍ക്കും ഫിന്‍ലാന്‍ഡും തമ്മിലുള്ള കളിക്കിടെ കുഴഞ്ഞു വീണ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ അപകടനില തരണം ചെയ്തു. ആശുപത്രിയിലുള്ള അദ്ദേഹം ബോധം വീണ്ടെടുത്ത ശേഷം കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ക്കു വിധേയനാവുകയാണെന്നാണ് ഏറ്റവും പുതിയ വിവരം

Tags: christian eriksen, denmark, euro 2020, simon kjaer, danish player

Up Next
Recommended Videos
  • 20 minutes ago
    പാമ്പുകളെ വരെ എന്റെർറ്റൈൻ ചെയ്യിക്കുന്ന മത്സരം എന്ന് ആരാധകർ
  • 40 minutes ago
    പക്ഷെ ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിച്ച ചില താരങ്ങള്‍ തഴയപ്പെട്ടിട്ടുണ്ട്
  • 60 minutes ago
    ഇടിവെട്ടി പെയ്ത പെരുമഴയും കുലുങ്ങാതെ രാഹുലിന്റെ പ്രസംഗം
  • 1 hour ago
    യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ റിമാന്റ് ചെയ്തു
  • 1 hour ago
    ഇന്ന് ദുർഗ്ഗാഷ്ടമി: പൂജവയ്പ്പ് തുടങ്ങി
  • 2 hours ago
    ബാറ്റിംഗ് ടെറർ ആണ് ബൗളിംഗ് ഇന്ത്യക്ക് പണി ആകുമോ ?
Follow Malayalam Oneindia On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം