By: Oneindia Malayalam Video Team
Published : February 27, 2017, 01:05

'ജീന്‍സ് ഇട്ടവളെ കടലില്‍ കെട്ടിത്താഴ്ത്തണം'

Subscribe to Oneindia Malayalam

ജീന്‍സും ബനിയനുമിട്ട് പ്രലോഭിക്കുന്ന പെണ്‍കുട്ടികളെ കടലില്‍ കെട്ടിത്താഴ്ത്തണമെന്നാണ് ക്രിസ്ത്യന്‍ വൈദികന്‍ തന്റെ പ്രസംഗത്തില്‍ പറയുന്നത്. വൈദികന്റെ സ്ത്രീവിരുദ്ധപരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം