By : Oneindia Malayalam Video Team
Published : April 05, 2018, 04:17

സൗദിയിൽ ഇനി സിനിമയും ഡി.ജെ പാർട്ടികളും

ദശാബ്ദങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയില്‍ സിനിമാ തിയേറ്ററുകള്‍ ഒരുങ്ങി. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സിനിമാ തിയേറ്ററുകള്‍ തുറക്കാനാണ് തീരുമാനം. ആദ്യ തിയേറ്റര്‍ റിയാദില്‍ ഏപ്രില്‍ 18ന് പ്രവര്‍ത്തനം ആരംഭിക്കും.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം