• search
  • Live TV
By : Oneindia Video Malayalam Team
Published : July 25, 2020, 06:10
Duration : 01:59

രാജ്യത്തെ സിനിമാ തിയേറ്ററുകൾ ആഗസ്റ്റിൽ തുറക്കും, വിവരങ്ങൾ

കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സിനിമ തീയേറ്ററുകള്‍ അടുത്ത മാസം തുറന്ന് പ്രവര്‍ത്തിക്കണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന്റെ സെക്രട്ടറി അമിത് ഖരെ വിവിധ വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട് സംഘടകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം