By: Oneindia Malayalam Video Team
Published : May 08, 2017, 11:37

BJPയെ പുകഴ്ത്തി ലീഗ് അധ്യക്ഷയുടെ ഗതി വരുമോ CITUവിന്?

Subscribe to Oneindia Malayalam

ബിജെപിയെ പുകഴ്ത്തി സംസാരിച്ചതിന് നടപടി ഏറ്റുവാങ്ങി വനിതാലീഗ് പ്രസിഡന്റായിരുന്ന ഖമറുന്നീസ അന്‍വര്‍ വാര്‍ത്തകളില്‍ നിറയവെ ബിജെപി നേതാവിനെ പുകഴ്ത്തി സിഐടിയു സംസ്ഥാന നേതാവും. എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍ കെ മോഹന്‍ദാസിനെ പുകഴ്ത്തിയാണ് സിഐടിയു നേതാവ് കുടുങ്ങിയത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ ചരിത്ര രചനയുടെ ഭാഗമായി ഏലൂരില്‍ ചേര്‍ന്ന ചരിത്രകൂട്ടത്തിന്റെ യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ കെ മോഹന്‍ദാസിനെ പുകഴ്ത്തി സംസാരിച്ച സിഐടിയു സംസ്ഥാന നേതാവിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്ന് കഴിഞ്ഞു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം