By: Oneindia Malayalam Video Team
Published : September 12, 2017, 10:48

ഡച്ച് ഇതിഹാസം നേടിയ ഒരു ഉഗ്രൻ ഗോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഡച്ച് ഇതിഹാസം നേടിയ ഒരു ഉഗ്രൻ ഗോൾ.ഡച്ച് ടീമിന് വേണ്ടി കളിച്ച താരങ്ങൾ എല്ലാം വളരെ പ്രസിദ്ധരാണ്. ക്രൂയ്‌ഫ്‌, വാൻ ബാസ്റ്റൻ, നിസ്റ്റൽറൂയ് എന്നിവരെല്ലാം പേര് കെട്ടവരാണ്. ഇതിൽ ഡച്ച് താരം സീഡോർഫ് റിയൽ മാഡ്രിഡിന് വേണ്ടി നേടിയ ഗോളാണ് ഇതിൽ ഉള്ളത്.ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം