By: Oneindia Malayalam Video Team
Published : June 08, 2017, 11:28

CPI ഓഫീസ് തല്ലിത്തകര്‍ത്തു പിന്നില്‍ CPM

Subscribe to Oneindia Malayalam

കരിങ്കല്‍ക്കുഴിയില്‍ സിപിഐ-സിപിഎം സംഘര്‍ഷം. സ്വാതന്ത്ര്യസമരസേനാനിയും നേതാവുമായിരുന്ന ഇ കുഞ്ഞിരാമന്‍ നായര്‍ സ്മാരക മന്ദിരം ചൊവ്വാഴ്ച രാത്രി ഒരു സംഘം അക്രമിച്ചുതകര്‍ത്തു. സിപിഎം പ്രവര്‍ത്തകരാണ് ഓഫീസിന് നേരെ ആക്രമണം നടത്തിയതെന്ന് സിപിഐ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം