By: Oneindia Malayalam Video Team
Published : December 27, 2016, 11:59

പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന പദ്ധതിയുമായി പിണറായി സര്‍ക്കാര്‍

Subscribe to Oneindia Malayalam

ഗൾഫിൽനിന്നു ജോലി നഷ്ടപ്പെട്ടു മടങ്ങുന്ന മലയാളികൾക്കു കേരള സർക്കാരിന്റെ ആറുമാസത്തെ നഷ്ടപരിഹാര പാക്കേജ്. യുഎഇ സന്ദർശനത്തോടനുബന്ധിച്ച് ഇവിടെ നടന്ന പൊതുസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം