By: Oneindia Malayalam Video Team
Published : April 06, 2017, 05:09

കോഴിക്കോട് ബീഫ് കൊണ്ടുവന്ന വിദ്യാര്‍ത്ഥിക്കെതിരെ മാനേജ്‌മെന്റ് നടപടി

Subscribe to Oneindia Malayalam

കോളേജ് ക്യാമ്പസില്‍ ബീഫ് പാകം ചെയ്തതിന് വിദ്യാര്‍ത്ഥിക്ക് അധികൃതര്‍ മെമോ നല്‍കി. കോഴിക്കോട് രാമനാട്ടുകര ഭവന്‍സ് എന്‍എ പാക്കിവാല അക്കാദമി ഫോര്‍ അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചിലാണ് സംഭവം. എസ്എപ്‌ഐ നേതാവായ സര്‍ജാസ് എടിക്ക് എതിരെയാണ് കോളേജ് അധികൃതരുടെ നടപടി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം