By : Oneindia Malayalam Video Team
Published : April 08, 2017, 01:16

ഇതുവരെ അറിഞ്ഞതെല്ലാം തെറ്റ് എന്താണ് ഡിപ്രഷന്‍?

മനസിനെ ബാധിക്കുന്ന രോഗാവസ്ഥയാണ് ഡിപ്രഷന്‍ എന്ന് പറയാം. ഒന്നിലും താത്പര്യമില്ലാത്ത, ഉണര്‍വില്ലാത്ത അവസ്ഥയെന്ന് പറയാം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക് വിധേയമായിട്ടുള്ള മാനസികാവസ്ഥയാണ് വിഷാദരോഗം. ഡിപ്രഷന്‍ എന്ന രോഗവും മെഡിക്കല്‍ അവസ്ഥയുമെല്ലാം വല്ലാത്ത വിചിത്രമായ ധാരണകള്‍ കുത്തി നിറച്ചിട്ടുണ്ട് ഇന്ത്യന്‍ മനസുകളില്‍.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം