By: Oneindia Malayalam Video Team
Published : September 27, 2017, 04:59

'എന്റെ പാട്ട് ആരും പാടണ്ട', സ്മ്യൂളിന് വിലക്ക്‌

Subscribe to Oneindia Malayalam

കരോക്കെ മൊബൈല്‍ ആപ്ലിക്കേഷനായ സ്മൂളിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ. താന്‍ സംഗീത സംവിധാന നിര്‍വഹിച്ച സിനിമാ ഗാനങ്ങളുടെ കരോക്കെ സ്മ്യൂള്‍ ആപ്പില്‍ നിന്ന് നീക്കണമെന്നാണ് ഇളയരാജ ഉന്നയിക്കുന്ന ആവശ്യം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം