• search
  • Live TV
By : Oneindia Video Malayalam Team
Published : April 16, 2020, 02:30
Duration : 02:23

കർണാടകയിൽ BJP MLAമാരുടെ മണ്ഡലങ്ങളില്‍ മാത്രം ഭക്ഷ്യധാന്യ വിതരണം

കൊറോണ പ്രതിസന്ധിക്കിടയിലും കര്‍ണ്ണാടക സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം രൂക്ഷമായിരിക്കുകയാണ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സ്വന്തം എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ മാത്രമാണ് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നത് എന്നതാണ് പ്രധാന ആരോപണം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം