By: Oneindia Malayalam Video Team
Published : September 27, 2017, 01:18

മോദി ജനങ്ങളെ പറ്റിച്ചു?

Subscribe to Oneindia Malayalam

സൗഭാഗ്യ യോജന എന്നത് പുതിയ പദ്ധതിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്. വൈദ്യുതിയില്ലാത്തവര്‍ക്കെല്ലാം സൌജന്യ വൈദ്യുതിയെന്ന പദ്ധതി, രാജീവ് ഗാന്ധി മുതല്‍ ദീന്‍ദയാല്‍ ഉപാധ്യായ വരെയുള്ള നേതാക്കളുടെ കാലത്ത് നടപ്പാക്കി വന്നിരുന്ന പദ്ധതി തന്നെയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം