By: Oneindia Malayalam Video Team
Published : April 27, 2017, 12:13

'പിണറായിക്ക് 'BJPയുമായി രഹസ്യബന്ധം?'

Subscribe to Oneindia Malayalam

മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുമായി രഹസ്യബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി പിണറായി വിജയന്‍ അടച്ചിട്ട മുറിയിലിരുന്ന ചര്‍ച്ച നടത്തിയെന്ന് മുരളീധരന്‍ ആരോപിക്കുന്നു. ഇത് നിഷേധിക്കാനാകുമോ എന്ന് മുരളീധരന്‍ ഇരുനേതാക്കളെയും വെല്ലുവിളിക്കുകയും ചെയ്യുന്നു. ലാവലിന്‍ കേസിനെക്കുറിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയതെന്നാണ് മുരളീധരന്‍ പറയുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം