By: Oneindia Malayalam Video Team
Published : April 21, 2017, 10:20

കോണ്‍ഗ്രസ് മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥും ബിജെപിയിലേക്ക്?

Subscribe to Oneindia Malayalam


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍‌ കേന്ദ്ര മന്ത്രിയുമായി കമല്‍നാഥ് ബിജെപിയിലേക്ക് പോകുമെന്ന് സൂചന. കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടരുകയാണെങ്കില്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അത് വന്‍ തിരിച്ചടിയാകും. കേരളത്തില്‍ നിന്നും ചില നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം