• search
  • Live TV
By : Oneindia Video Malayalam Team
Published : July 20, 2020, 02:30
Duration : 02:17

കുതിരക്കച്ചവടത്തിൽ വസുന്ധരെ രാജെയ്ക്കും പങ്ക്? ഏജന്റുമായി അടുത്ത ബന്ധം

രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയും വിമത എംഎൽഎമാരും ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് രാജസ്ഥാൻ രാഷ്ട്രീയത്തിലെ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ വസുന്ധര രാജെ സിന്ധ്യയുടെ നിലപാട് ആദ്യം മുതൽ തന്നെ ചർച്ചയായിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം