• search
  • Live TV
By : Oneindia Video Malayalam Team
Published : September 24, 2019, 05:50
Duration : 02:22

രാഹുല്‍ ഗാന്ധി വീണ്ടും സജീവമാകുന്നു; രാജ്യവ്യാപക പദയാത്രയ്ക്ക് കോണ്‍ഗ്രസ്, മൂന്നിടത്ത് പ്രിയങ്കയും

തുടര്‍ച്ചയായി തിരിച്ചടിയേല്‍ക്കുന്ന കോണ്‍ഗ്രസിനെ വീണ്ടും സജീവമാക്കാന്‍ സോണിയ ഗാന്ധിയുടെ ശ്രമം. രാജ്യവ്യാപകമായ പദയാത്ര നടത്താനാണ് തീരുമാനം. അധ്യക്ഷ പദവി രാജിവച്ച ശേഷം അകന്ന് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യവും പദയാത്രയ്ക്കുണ്ടെന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം