• search
  • Live TV
By : Oneindia Video Malayalam Team
Published : May 28, 2019, 04:36
Duration : 02:07

അടിമുടി മാറ്റവുമായി കോണ്‍ഗ്രസ്

രാഹുലിന്‍റെ രാജി പ്രഖ്യാപനത്തോടൊപ്പം തന്നെ സംസ്ഥാന പിസി അധ്യക്ഷന്‍മാരുടെ കൂട്ടരാജിയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേരിടുന്ന മറ്റൊരു വെല്ലുവിളി. ഈ സാഹചര്യത്തില്‍ രാജ്യത്താകെ സമൂലമായ അഴിച്ചു പണിക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സംഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിക്കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം