• search
  • Live TV
By : Oneindia Video Malayalam Team
Published : June 07, 2019, 07:24
Duration : 01:34

മലബാറിന്റെ രുചി തേടി രാഹുൽ

രാഹുൽ ഗാന്ധിയുടെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിരൽ ആയി മാറിയിരിക്കുന്നത്. വയനാട് മ​ണ്ഡ​ല​ത്തി​ലെ മലപ്പുറത്തെ ചോക്കാട്ട് ഒരു ചെറിയ കടയിൽ ചായ കുടിക്കാൻ കയറിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചായയോടൊപ്പം പലഹാരങ്ങളും രാഹുലിന്റെ മുൻപിലുള്ളതായി ചിത്രത്തിൽ കാണാം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം