• search
  • Live TV
By : Oneindia Video Malayalam Team
Published : January 27, 2020, 06:50
Duration : 01:56

ഇന്ത്യക്കാരെ, മോദിജിയ്ക്ക് ഭരണഘടനയില്‍ താത്പര്യമില്ല, ഞങ്ങള്‍ എന്ത് ചെയ്യാനാണ്

കോണ്‍ഗ്രസ് അയച്ച് കൊടുത്ത ഭരണഘടന സ്വീകരിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്. മോദിയുടെ ഓഫീസ് ഭരണഘടനയുടെ പകര്‍പ്പ് തിരിച്ചയച്ചെന്ന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കോണ്‍ഗ്രസ് അറിയിച്ചത്. റിപബ്ലിക് ദിനത്തിലാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് ഭരണഘടന അയച്ചുകൊടുത്തത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം