• search
  • Live TV
By : Oneindia Video Malayalam Team
Published : June 01, 2019, 01:19
Duration : 01:33

നിരാശയില്‍ നിന്നും ഉയിര്‍ത്തെണീറ്റ് രാഹുല്‍

തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം വക വയ്ക്കാതെ മുന്നോട്ട് പോകാന്‍ എം.പിമാരോട് രാഹുല്‍ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ധീരമായി പോരാടിയെന്നും അംഗസംഖ്യ കുറവ് എങ്കിലും ഭരണഘടനയെ സംരക്ഷിക്കാന്‍ പൊരുതണം എന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഒഴിയുമോ എന്ന ആശങ്കകള്‍ക്കിടയില്‍ ആണ് മറ്റ് എം.പിമാര്‍ക്ക് ഊര്‍ജ്ജം പകരുന്ന രാഹുിന്റെ വാക്കുകള്‍.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം