By : Oneindia Malayalam Video Team
Published : April 12, 2018, 06:21

റയലിനെ ജയിപ്പിച്ചത് റഫറിയോ??

അവസാന മിനുറ്റിൽ നാടകീയമായി വീണു കിട്ടിയ പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ വലയിലെത്തിച്ചപ്പോൾ ഒപ്പം വീണത് യുവന്റസും മെസ്സിയുടെ അപ്പൂർവ്വ റെക്കോർഡും.കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് രണ്ടാം പാദക്വാട്ടർ ഫൈനലിൽ യുവന്റസിനെതിരെ നിർണ്ണായക ഗോൾ നേടിയതോടെ ചാമ്പ്യൻസ് ലീഗിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി റൊണാൾഡോ.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം