• search
  • Live TV
Copa America 2021: അര്‍ജന്റീനയും ചിലിയും ഒപ്പത്തിനൊപ്പം
Published : June 15, 2021, 11:20
കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ അര്‍ജന്റീനയ്ക്കു സമനിലത്തുടക്കം. കരുത്തരായ ചിലിയുമായി അര്‍ജന്റീന 1-1ന്റെ സമനില സമ്മതിക്കുകയായിരുന്നു, തുടര്‍ച്ചയായി രണ്ടു തവണ കോപ്പയുടെ കലാശപ്പോരില്‍ ചിലിയോടു പെനല്‍റ്റി ഷൂട്ടൗട്ടിലേറ്റ തോല്‍വിക്കു പകരം ചോദിക്കാനിറങ്ങിയ അര്‍ജന്റീനയ്ക്കു അതിനായില്ല.

Tags: copa america, argentina, chile, argentina vs chile, preview, team news, barcelona superstar, lionel messi, alexis sanchez

Up Next
Recommended Videos
  • 30 minutes ago
    പുതുക്കാട് : പള്ളത്തപ്പൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷിച്ചു
  • 30 minutes ago
    എറണാകുളം: നഗരത്തിൽ ഇന്ന് കുടിവെള്ള വിതരണം തടസ്സപ്പെടും
  • 30 minutes ago
    പുല്ലുകുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിൽ വിദ്യാരംഭം നടന്നു
  • 30 minutes ago
    അഴീക്കോട് : മദ്യവുമായി പിടിയിൽ
  • 2 hours ago
    ഭർതൃമതിക്ക് അശ്ലീല ദൃശ്യമയച്ച യുവാവിനെതിരെ കേസ്
  • 2 hours ago
    കെട്ടിടത്തിൽ കൊണ്ടുപോയി പീഡനം; മധ്യവയസ്‌കൻ റിമാൻഡിൽ പോക്സോ കേസിൽ മധ്യവയസ്‌കൻ റിമാൻഡ് ചെയ്തു
Follow Malayalam Oneindia On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം