• search
  • Live TV
By : Oneindia Video Malayalam Team
Published : February 07, 2020, 07:20
Duration : 01:18

മാംസം കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചാല്‍ കൊറോണയെ തടയാം

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാംസ വില്‍പ്പന നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഹിന്ദു മഹാസഭ. അധ്യക്ഷന്‍ സ്വാമി ചക്രപാണിയാണ് ഈ ആവശ്യം ഉന്നയിച്ച് ഡബ്ല്യു എച്ച്. ഒ ഡയറക്ടര്‍ ജനറലിന് കത്തയച്ചത്. മാംസം വില്‍ക്കുന്നതും കഴിക്കുന്നതും നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് എല്ലാ ആരോഗ്്യ വകുപ്പുകള്‍ക്കും ഭരണകൂടങ്ങള്‍ക്കും നല്‍കണമെന്ന് കത്തില്‍ അഭ്യര്‍ത്ഥിച്ചു.n#CoronaVirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം