• search
  • Live TV
By : Oneindia Video Malayalam Team
Published : January 31, 2020, 10:40
Duration : 02:07

കൊറോണ വൈറസ്: ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ചൈനയില്‍ കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്താരവസ്ഥ പ്രഖ്യാപിച്ചു. ചൈനയ്ക്ക് പുറത്തേയ്ക്കും വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 213 ആയി.n#CoronaVirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം