• search
  • Live TV
By : Oneindia Video Malayalam Team
Published : February 02, 2020, 01:10
Duration : 01:47

കൊറോണ വൈറസ്: രണ്ടാമത്തെ വിമാനവും ദില്ലിയിലെത്തി, തിരികെയെത്തിച്ചത് 324 യാത്രക്കാരെ

ചൈനയിൽ നിന്ന് പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട 324 ഇന്ത്യക്കാർ ദില്ലിയിലെത്തി. 324 പേരിൽ 104 പേരെ ഇന്തോ ടിബറ്റൻ അതിർത്തിയിലെ ചാവ് ല ക്യാമ്പിലാണ് പാർപ്പിച്ചിട്ടുള്ളത്. അവശേഷിക്കുന്ന 220 പേരെ ഹരിയാണയിലെ മാനേസറിലും താമസിപ്പിക്കും
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം