By: Oneindia Malayalam Video Team
Published : July 20, 2017, 11:09

അഴിമതിയിൽ മുങ്ങി കേരളത്തിലെ ബിജെപി! നേതാക്കൾ തട്ടിയത് അഞ്ച് കോടി

Subscribe to Oneindia Malayalam

സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണം പാർട്ടി അന്വേഷണ കമ്മീഷൻ സ്ഥിരീകരിച്ചു. അഴിമതി ആരോപണം അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് റിപ്പോർട്ട് കൈമാറി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം