By: Oneindia Malayalam Video Team
Published : September 16, 2017, 05:26

സന്ന്യാസം സ്വീകരിക്കാന്‍ മകളെയും 100 കോടിയുടെ സ്വത്തും ഉപേക്ഷിച്ച ദമ്പതികള്‍

Subscribe to Oneindia Malayalam

ജൈന സന്ന്യാസികളാകാന്‍ വേണ്ടി മധ്യപ്രേദേശില്‍ ദമ്പതികള്‍ 3 വയസുള്ള മകളെയും 100 കോടി രൂപയുടെ സ്വത്തും ഉപേക്ഷിച്ചു. 35കാരനായ സുമിതും 34 വയസുള്ള അനാമികയുമാണ് നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് സന്ന്യാസം സ്വീകരിക്കാന്‍ പോകുന്നത്. ഇരുവരുടെയും വീട്ടുകാര്‍ പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം