By : Oneindia Malayalam Video Team
Published : April 18, 2017, 11:29

ഗോരക്ഷകരുടെ വിളയാട്ടം കൊച്ചിയിലും


ഗോസംരക്ഷകരുടെ ആക്രമണം കേരളത്തിലും. എറണാകുളം കരുമാലൂര്‍ പഞ്ചായത്തിലെ കാരുകുന്നിലാണ് ഗോവധത്തിന്റെ പേരില്‍ സംഘര്‍മുണ്ടായത്. ഈസ്റ്റര്‍ തലേന്ന് മാടിനെ അറുത്തതറിഞ്ഞ്‌ സംഘടിച്ചെത്തിയ ആര്‍എസ്എസ-ബിജെപി പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം