By: Oneindia Malayalam Video Team
Published : May 29, 2017, 01:27

മാംസ കച്ചവടക്കാര്‍ക്ക് സിപിഎമ്മിന്‍റെ പുതിയ സംഘടന

Subscribe to Oneindia Malayalam

കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനനിയമം കോളിളക്കം സൃഷ്ടിക്കുമ്പോള്‍ ഇറച്ചിവ്യാപാരികള്‍ക്ക് പുതിയ സംഘടനയുമായി സിപിഐ(എം). മാംസവ്യാപാരവുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കായി മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ സംഘടന നിലവില്‍ വന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം