By: Oneindia Malayalam Video Team
Published : April 26, 2017, 11:26

മോഹന്‍ലാലിന്റെ പേരില്‍ CPM-CPI പോര്

Subscribe to Oneindia Malayalam

നടന്‍ മോഹന്‍ലാലിന്റെ ദേശീയ അവാര്‍ഡിനെച്ചൊല്ലി സിപിഎം-സിപിഐ പോര്. മോഹന്‍ലാലിന് അവാര്‍ഡ് ലഭിച്ചതിനെ പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചതാണ് സംഭവത്തിന്റെ തുടക്കം. മോഹന്‍ലാല്‍ മലയാളികളുടെ അഭിമാനമാണെന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണെന്നുമായിരുന്നു സിപിഎം നേതാവ് ഇ പി ജയരാജന്റെ മറുപടി. പന്ന്യനെ പേരെടുത്ത് വിമര്‍ശിക്കാതെ അല്‍പ്പന്‍ എന്നാണ് ജയരാജന്‍ വിശേഷിപ്പിച്ചത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം