• search
  • Live TV
By : Oneindia Video Malayalam Team
Published : March 07, 2018, 11:45
Duration : 01:07

വര്‍ക്​ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് കൊടികുത്തി സിപിഎം, വീണ്ടും ഒരു പാവം പ്രവാസിയുടെ ജീവനെടുക്കണോ സഖാക്കളെ ?

എം.സി. റോഡിന്റെ ഓരത്ത് മുരുക്കുമണ്‍ ജങ്ഷനില്‍ പ്രവാസി വര്‍ക്ക്ഷോപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് സി.പി.എം. കൊടികുത്തി. ഇതുകാരണം വര്‍ക്ക്ഷോപ്പിനായി തറ നിരപ്പാക്കുന്നത് തടസ്സപ്പെട്ടു. മുരുക്കുമണ്‍ മുരളി വിലാസത്തില്‍ പാര്‍ത്ഥിപന്‍ ഉണ്ണിത്താന്റെ സ്ഥലത്താണ് കൊടികുത്തിയത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം