• search
  • Live TV
By : Oneindia Video Malayalam Team
Published : September 11, 2020, 01:20
Duration : 01:49

നാണമില്ലേ CPM സ്ത്രീക്ക് വേണ്ടി വാദിക്കാന്‍

പാറശാലയില്‍ സി.പി.എം പ്രവര്‍ത്തകയായ ആശ പാര്‍ട്ടി കെട്ടിടത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെയുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മാനസികമായും ശാരീരികമായും നേതാക്കള്‍ പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യകുറിപ്പില്‍ പറയുന്നത്.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം