By: Oneindia Malayalam Video Team
Published : September 01, 2017, 05:25

ഈ ജീപ്പിനെയും ജീപ്പ് ഡ്രൈവറെയും സമ്മതിക്കണം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഈ ജീപ്പിനെയും ജീപ്പ് ഡ്രൈവറെയും സമ്മതിക്കണം. ജീപ്പിന്റെ പവർ എത്ര മാത്രമുണ്ടെന്ന് മലയോര പ്രദേശങ്ങളിലെ യാത്രയിലൂടെ നമുക്ക് മനസിലാവും. അങ്ങനെ ഒരു ജീപ്പ് അതിന്റെ പവർ കൊണ്ടും ജീപ്പ് ഡ്രൈവറിന്റെ കഴിവ് കൊണ്ടും ചെയ്യുന്ന കാഴ്ച കാണൂ .വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം