By: Oneindia Malayalam Video Team
Published : May 12, 2017, 02:34

IPLഅവസാനിക്കുമോ? ക്രിക്കറ്റ് ഓസ്‌ട്രേലിയ രണ്ടും കല്‍പ്പിച്ച്‌

Subscribe to Oneindia Malayalam

പ്രധാന താരങ്ങള്‍ ഐപിഎല്‍ കളിക്കുന്നത് തടയാനൊരുങ്ങി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇതിനായി സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമടക്കമുളള താരങ്ങളുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറെടുക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഐപിഎല്‍ കളിക്കരുതെന്നായിരിക്കും ഈ കരാറിലെ പ്രധാന വ്യവസ്ഥ.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം