By: Oneindia Malayalam Video Team
Published : September 26, 2017, 07:03

ക്രീസില്‍ തൊട്ടശേഷം കാല്‍ വായുവിലായ ശേഷമുള്ള സ്റ്റമ്പിംഗ് ഇനി ഔട്ടല്ല

Subscribe to Oneindia Malayalam

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി പുതിയ പരിഷ്‌കാരങ്ങള്‍ ഐ.സി.സി മുന്നോട്ടുവെച്ചു. സെപ്തംബര്‍ 28ന് നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ നാലാം അതല്ലെങ്കില്‍ അതിനുശേഷമോ ആയിരിക്കും ഈ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുക. ക്രീസിലേക്ക് ബാറ്റ്‌സ്മാന്‍ ഡൈവ്‌ ചെയ്യുന്ന സമയത്ത് ബാറ്റ് ക്രീസിലെത്തിയിട്ടും ഗ്രൗണ്ട് തൊടാത്ത അവസ്ഥയില്‍ നില്‍ക്കെ എതിര്‍ കളിക്കാരന്‍ വിക്കറ്റ് തെറിപ്പിച്ചാല്‍ ഇനി മുതല്‍ ബാറ്റ്‌സ്മാന്‍ റണ്‍ഔട്ടാവില്ല.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം