By: Oneindia Malayalam Video Team
Published : May 03, 2017, 11:33

ക്രിസ്റ്റ്യാനോയ്ക്ക് ഹാട്രിക്, റയലിന് തകര്‍പ്പന്‍ ജയം

Subscribe to Oneindia Malayalam


യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക്കോടെ തകര്‍ത്താടി ! ഫലം റയല്‍ മാഡ്രിഡിന് മുന്നില്‍ 3-0ന് അത്‌ലറ്റിക്കോ മാഡ്രിഡ് തകര്‍ന്നടിഞ്ഞു. 10, 73, 86 മിനുട്ടുകളിലായിരുന്നു ക്രിസ്റ്റിയാനോയുടെ സ്‌കോറിംഗ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം