By : Oneindia Malayalam Video Team
Published : April 24, 2017, 01:55

മെസ്സിയുടെ ഗോള്‍ കലിപ്പിച്ച് റൊണാള്‍ഡോ

അടുത്തകാലത്ത് നടന്ന ഏറ്റവും ത്രില്ലിങ് എല്‍ ക്ലാസികോ ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. റയലിന്റെ അവരുടെ തട്ടകത്തില്‍ ചെന്നാണ് ബാഴ്‌സ തോല്‍പ്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബാഴ്‌സയുടെ ജയം. എല്‍ ക്ലാസികോയില്‍ മൂന്ന് വര്‍ഷമായി തുടരുന്ന ഗോള്‍ വരള്‍ച്ചക്ക് വിരാമമിട്ട മെസി ഒരുപിടി നാഴികക്കല്ലുകളും മറികടന്നു. എല്‍ക്ലാസിക്കോയിലെ ഓള്‍ ടൈം ടോപ് സ്‌കോറര്‍, ബാഴ്‌സ കുപ്പായത്തിലെ 500ാം ഗോള്‍.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം