By: Oneindia Malayalam Video Team
Published : April 27, 2017, 05:50

എല്‍ ക്ലാസികോ തോല്‍വി: കലിപ്പ് തീരാതെ റൊണാള്‍ഡോ

Subscribe to Oneindia Malayalam

എല്‍ ക്ലാസികോയില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഡ്രസ്സിംഗ് റൂമില്‍ രണ്ട് സഹതാരങ്ങളോട് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. റയല്‍ താരങ്ങളായ ലൂക്കാ മോട്രിച്ചിനോടും മാര്‍സലേനയോടുമാണ് ക്രിസ്റ്റിയാനൊ ഡ്രസിംഗ് റൂമില്‍ പൊട്ടിത്തെറിച്ചത്. അവസാന നിമിഷത്തില്‍ മെസ്സിയിലൂടെ ബാഴ്‌സ നേടിയ വിജയഗോള്‍ തടയാന്‍ ഇരുവരും പരാജയപ്പെട്ടതാണ് റൊണാള്‍ഡോയെ പ്രകോപിപ്പിച്ചത്. മത്സരത്തില്‍ മൂന്നിനെതിരെ രണ്ട് ഗോളിനാണ് റയല്‍ തോറ്റത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം