റയലിന് ഭീകര നഷ്ടവും മാനക്കേടും

Published : July 17, 2018 06:07 PM (IST)
Cristiano Ronaldos transfer to juventus, highprofile move has been slammed
112 ദശലക്ഷം യൂറോക്ക് യുവന്റസിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ അനുവദിച്ചപ്പോള്‍ റയല്‍ കൈവിട്ടത് ക്ലബിനു ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിത്തരുന്ന ഒരു താരത്തെയായിരുന്നു. കായിക ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 330 ദശലക്ഷം പേരാണ് റൊണാള്‍ഡോയെ വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പിന്തുടരുന്നത്. റൊണാൾഡോ പോയതോട് കൂടി റയലിന് പണി പാലും വെള്ളത്തിൽ കിട്ടി, റയലിന് ഭീകര നഷ്ടവും മാനക്കേടും. #CR7 #RMCF
Up Next
Recommended വീഡിയോ
  • 3 days ago
    തുറന്ന വാഹനത്തിൽ പ്രചാരണം :. ആറ്റിങ്ങലിന്റെ ആവേശമായി അടൂർ പ്രകാശ്
  • 3 days ago
    മുഖ്യമന്ത്രിക്കെതിരെ BJP ബന്ധമാരോപിച്ചു ഷാഫി പറമ്പില്‍
  • 3 days ago
    ഇന്ത്യൻ ഭരണഘടന തകർക്കാനും ഭരണഘടന മാറ്റാനുമാണ് RSS & BJP ശ്രമിക്കുന്നത്
  • 3 days ago
    മനോജ് കെ ജയന്റെ അച്ഛൻ അന്തരിച്ചു; വിടപറഞ്ഞത് സംഗീത ലോകത്തെ കുലപതി
  • 4 days ago
    ആലത്തൂരിൽ മോദിയോടൊപ്പം ഒരേ വേദിയിൽ കൂടെ നിന്ന് സുരേഷ് ഗോപി
  • 4 days ago
    UNൽ പരസ്പരം പഴിചാരി ഇസ്രായേലും ഇറാനും
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം