By: Oneindia Malayalam Video Team
Published : September 13, 2017, 10:42

ആനയെ കൊന്നു തിന്നുന്ന മുതല | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ആനയെ കൊന്നു തിന്നുന്ന മുതല. പുഴ നീന്തി കടക്കാൻ ശ്രമിച്ച ആനയെ ആണ് മുതല പിടിച്ചത്. മുതല അതിന്റെ ശക്തി കൊണ്ട് ആനയെ കീഴ്പെടുത്തുകയും പിന്നീട് അതിനെ ഒരു ഇരയാക്കുകയും ചെയ്തു. ഇത്രയും കരുത്തുള്ള ഒരാനക്കു പോലും മുതലയുടെ മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം