• search
  • Live TV
By : Oneindia Video Malayalam Team
Published : September 26, 2020, 12:20
Duration : 02:38

ഡല്‍ഹിക്കെതിരെ സിഎസ്‌കെയ്ക്ക് പിഴച്ചതെവിടെ?

ഈ സീസണില്‍ ഇതുവരെയുള്ള സിഎസ്‌കെയുടെ പ്രകടനം വയസന്‍പടയെന്ന പേര് അവര്‍ അര്‍ഹിക്കുന്നുവെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. സട കൊഴിഞ്ഞ മുന്‍ സിംഹങ്ങളുടെ പഴയ പ്രതാപം നിലവിലെ സാഹചര്യത്തില്‍ ഗുണം ചെയ്യുന്നില്ല.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം