By : Oneindia Malayalam Video Team
Published : March 20, 2018, 01:19

വേദന മാറ്റാന്‍ 'കൊമ്പുവെക്കൽ' ചികിത്സാരീതി, യുവതീയുവാക്കളുടെ ഇഷ്ടചികിത്സ

ശരീരവേദനയില്‍നിന്നു മോചനം വാഗ്ദാനം ചെയ്യുന്ന പൗരാണിക ചികിത്സാരീതിയായ "കൊമ്ബുവയ്ക്കല്‍" സംസ്ഥാനത്തു വ്യാപകം. സൗദി അറേബ്യയില്‍ "ഹിജാമ" യെന്ന പേരില്‍ മുമ്ബേ പ്രചാരത്തിലുള്ള അശുദ്ധരക്തം നീക്കംചെയ്യുന്ന ചികിത്സാരീതിയാണിത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം