By: Oneindia Malayalam Video Team
Published : April 14, 2017, 11:04

നോട്ട് ക്ഷാമം നിങ്ങള്‍ക്കറിയാത്ത ചിലത്

Subscribe to Oneindia Malayalam

സംസ്ഥാന കടന്നുപോകുന്നത് അതിരൂക്ഷമായ കറന്‍സിക്ഷാമത്തിലൂടെയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ എടിഎമ്മുകളില്‍ മാത്രമെ കഴിഞ്ഞ ദിവസം പണമുണ്ടായിരുന്നുള്ളൂ. വിഷുവിപണയിലെ തിരക്കുകാരണം വൈകീട്ടോടെ പണമുണ്ടായിരുന്നവയില്‍ പലതും കാലിയായി. നേരിട്ട് ആവശ്യപ്പെടുമ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാതെ റിസര്‍വ് ബാങ്ക് ഒഴിഞ്ഞുമാറുന്നുവെന്നാണ് ബാങ്കുകളുടെ പരാതി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം