By: Oneindia Malayalam Video Team
Published : May 17, 2017, 03:18

ആദ്യരാത്രി; അന്ധവിശ്വാസങ്ങളും ആചാരങ്ങളും

Subscribe to Oneindia Malayalam

വാഹം എന്നത് ലോകമെമ്പാടും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ഒരു ചടങ്ങാണ്. ഭാരതീയ വിവാഹങ്ങളുടെ രീതികല്‍ക്കൊക്കെ പെട്ടെന്ന് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പല കുടുംബങ്ങളും പരമ്പരാഗതമായ ചടങ്ങുകള്‍ ഇപ്പോഴും മാറ്റം വരുത്താതെ പിന്തുടരുന്നുണ്ട്. എന്തിനേറെ, വധൂവരന്മാരുടെ ആദ്യ രാത്രിയുടെ കാര്യത്തില്‍ വരെ ചില പരമ്പരാഗത രീതികള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം