• search
  • Live TV
By : Oneindia Video Malayalam Team
Published : August 07, 2018, 01:23
Duration : 02:16

ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്താലും ഇനി രക്ഷ ഇല്ല

അപകീർത്തി പോസ്റ്റുകളിട്ടവരേക്കാൾ ആദ്യം സൈബർ സെല്ലിനു തിരിച്ചറിയാൻ കഴിഞ്ഞത് അപകീർത്തി പോസ്റ്റുകൾ സ്വയം മായ്ച്ചുകളഞ്ഞവരെയാണ്.മൊബൈൽ ഫോൺ, ലാപ്ടോപ്, കംപ്യൂട്ടർ എന്നിവ ഉപയോഗപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ മറ്റൊരാളെ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ശ്രമിക്കുന്നവർ പിന്നീട് അതു മായ്ച്ചുകളയുന്നത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം തെളിവു നശിപ്പിക്കലായി കണക്കാക്കും.
#SocialMedia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം