By: Oneindia Malayalam Video Team
Published : September 26, 2017, 01:14

സൈക്കിൾ ഉപയോഗിച്ച് റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചപ്പോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

അമിതവേഗത്തിൽ കാർ വന്നു കൊണ്ടിരിക്കുമ്പോൾ ആണ് ഒരാൾ സൈക്കിൾ കൊണ്ട് റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചത്. കാർ അമിതവേഗത്തിൽ ആയത് കൊണ്ട് നിയന്ത്രിക്കാൻ ബുദ്ധിമുട്ടും ആണ്. കാർ സൈക്കിളിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം