• search
  • Live TV
By : Oneindia Video Malayalam Team
Published : December 02, 2020, 10:20
Duration : 01:59

കേരളത്തിൽ വരുന്നഏതു നിമിഷവും ചുഴലിക്കാറ്റ് ആഞ്ഞടിക്കും,,കേന്ദ്ര മുന്നറിയിപ്പ്

അടുത്ത 48 മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ആരും അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് കലക്ടര്‍ അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകും വരെ കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങി, നമ്ബര്‍ -1077
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം